Login

Lost your password?
Don't have an account? Sign Up

150 രൂപക്ക് ഭാര്യയെയും പിള്ളേരെയും കിട്ടും..!! | Kanyakumari | Kanyakumari in tamilnadu

Contact us to Add Your Business

This video shows the highlights of Kanyakumari, a tourist destination located in Tamil Nadu.The location is situated in the shore of Arabian sea, bay of bengal and Indian ocean. Nearest railway station is nagercoil and kanyakumari and nearest border state is kerala.

#kanyakumari
#travelvlog
#travel

Click Here to Add Your Business

https://www.kanniyakumaridistrict.com

37 comments

  1. TRAVELLING JUNKIES

    ചേട്ടൻ കഷ്ടപ്പെട്ട് തമിഴ് ചോദിക്കുമ്പോൾ അവർ തിരിച്ചു മലയാളം പറയുന്നു ?

    1. ?Ajmal RØLL

      @Sahad Anitha bro ath pine tamizh samskaaram Avolo thala mura maaari varumbo kaaranam entha tamizh chilavil alle jeevikkunnath Kanyakumari tamizhanmar pand kalath kudiyeriyath konda kore malayaligal Aayirunnu pine tamizh baagamayalo avarude samskaaram Aayi

  2. Jessy Shaji

    ഒത്തിരി നാളായി ആഗ്രഹിക്കുന്നു കന്യാകുമാരി കാണുവാൻ. ഇതുവരെ സാധിച്ചില്ല. വളരെ സന്തോഷം.

  3. joseph n.s

    Bro. in neyyathinkara , while my friend was going with his wife a young man came & asked to give money for buying a lunch .After some time he saw the same person standing in front of the Que at Beverages shop.

  4. Chirag Sajimon

    കന്യാകുമാരി ഒരു വൈബ് ആണ്.❤️?
    ബ്രോ പറഞ്ഞ പോലെ പുറകെ കൂടുന്നവർ ശല്യം ആയിട്ടാണ് എനിക്കും തോന്നിട്ടുള്ളത്. നമുക്കും ജീവിക്കണ്ടേ എല്ലാർക്കും കൊടുക്കാൻ നമ്മളെ കാണോ!

  5. Ragith Raju

    “എല്ലാടോം സുറ്റി പാത്തീട്ട് വരില്ലാ”… എന്ന സത്യം ഓരോരുത്തരുടേം മുഖത്ത് നോക്കി പറയുന്ന അനക്കിരിക്കട്ടെ ഒരു കുതിരപവൻ??????

  6. ck vijayan

    താങ്കൾക്ക് ഭാവി അറിയാൻ ഉള്ള കാര്യം കൊണ്ട് കൈ നോക്കി ഞങ്ങൾ പോയപ്പോൾ ഞങ്ങൾക്ക്അങ്ങനെ ഒന്നും തോന്നിയില്ല പോകുന്നവർക്ക് ഇഷ്ടമുണ്ടെങ്കിൽ എന്തെങ്കിലുമൊക്കെവേണമെങ്കിൽ ചെയ്താൽ മതി

  7. ajesh panoli

    Central railway station എവിടെയും അങ്ങനെയാണ് ഭായ്….
    ഉദാഹരണം… Mumbai CSTM, Channai MAS Central Railway Station, Manglor, etc….

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE